ലണ്ടനിൽ അടിയന്തരാവസ്ഥയോ? സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് ലണ്ടൻ പോലീസ്; കർശന നടപടിക്ക് നിർദ്ദേശം
ലണ്ടൻ, ഒന്റാറിയോ: ലണ്ടൻ നഗരത്തിൽ അടിയന്തരാവസ്ഥ (State of Emergency) പ്രഖ്യാപിച്ചതായും വ്യാപകമായ രീതിയിൽ അറസ്റ്റുകൾ നടക്കുന്നുണ്ടെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ലണ്ടൻ...
Read moreDetails



















