കാനഡയിലെ പീൽ റീജിയണൽ പോലീസിലെ കോൺസ്റ്റബിൾ പ്രശാന്ത് ഇന്ദ്രലിംഗം അപ്രതീക്ഷിതമായി അന്തരിച്ചു. ജമൈക്കയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സേവന മനോഭാവത്തിലും ആത്മാർത്ഥതയിലും ശ്രദ്ധേയനായിരുന്ന പ്രശാന്ത് സഹപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും പ്രിയങ്കരനായിരുന്നു. യൂണിഫോമിലായിരിക്കുമ്പോഴും അല്ലാത്തപ്പോഴും എല്ലാവരോടും...