പ്രമേഹ ചികിത്സയിൽ വിപ്ലവം: ദിവസേനയുള്ള കുത്തിവെയ്പ്പ് ഇനി വേണ്ട; ആഴ്ചയിലൊരിക്കൽ മതിയാകും പുതിയ ഇൻസുലിൻ
ലണ്ടൻ: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹ രോഗികൾക്ക് ആശ്വാസകരമായ വാർത്ത. ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹ ബാധിതർക്ക് ദിവസേന ഇൻസുലിൻ കുത്തിവെയ്ക്കുന്ന രീതിക്ക് പകരമായി, ആഴ്ചയിലൊരിക്കൽ മാത്രം ഉപയോഗിക്കാവുന്ന 'വീക്കിലി...
Read moreDetails



















