Vivo X300 Ultra എത്തി: ക്യാമറ ഫോണുകളുടെ പുതിയ സൂപ്പർസ്റ്റാർ
Vivo തന്റെ പുതിയ ഫ്ലാഗ്ഷിപ്പ് X300 Ultra പുറത്തിറക്കി. “Ultra” സീരീസിൽ ആദ്യമായി ഗ്ലോബൽ ലോഞ്ച് ഉണ്ടാകുന്ന മോഡൽ കൂടിയാണിത്. 📸 ക്യാമറ ഹൈലൈറ്റുകൾ ലോകത്തിലെ ആദ്യ 200MP Sony LYT-901 പ്രധാന സെൻസർ 200MP periscope ടെലിഫോട്ടോ ലെൻസ് (85mm, ...


















