ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചു; പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയാകുമെന്ന് മൂഡീസ്
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ശക്തമായ സൈനിക നീക്കങ്ങളും യുദ്ധസമാനമായ സാഹചര്യവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് (Moody’s). നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ ജിഡിപി (GDP) വളർച്ചാ നിരക്ക് മുൻപ് കണക്കാക്കിയിരുന്ന 6.8 ശതമാനത്തിൽ നിന്നും ...


















